PADUVAYILE VISUDHA ANTHONESE - sophiabuy

PADUVAYILE VISUDHA ANTHONESE

Vendor
jeevan books
Regular price
Rs. 90.00
Regular price
Sale price
Rs. 90.00
Unit price
per 
Availability
Sold out
Tax included.

ആദരണീയനായ വായനക്കാരാ , ഈ പുസ്തകം നിന്നെ ഹൃദയപൂർവ്വം പ്രകോപിപ്പിക്കണം . പലതി ന്റെയും പൊള്ളത്തരങ്ങളും ശരികേടുകളും ഓർമ്മിപ്പിക്കണം . ദൈവനാ മത്തിൽ ജീവിച്ചിട്ട് ദൈവത്തെ തെല്ലും ഗൗരവമായിട്ടെടുക്കാത്ത ജീവിത വൈരുദ്ധ്യത്തെ ധൈര്യപൂർവ്വം പരിശോധിക്കണം . ദൈവത്തെ ഗൗരവ മായിട്ടെടുക്കാനുള്ള ഒരു ദൂതാണ് ഈ കൃതിയുടെ അടിസ്ഥാനശില . അന്വേ ഷിച്ച് കണ്ടെത്തേണ്ട വീഥിയും മുട്ടിത്തുറക്കേണ്ട വാതിലുമാണ് ദൈവ മെന്ന് ഈ പുസ്തകത്തിലെ വെളിച്ചം നിറഞ്ഞ വാക്കുകൾ നമ്മെ ഓർമ്മി പിച്ചുകൊണ്ടേയിരിക്കും . ഒരു ബദൽജീവിതരീതിയിലേക്കുള്ള ഹൃദയപൂർവ്വ മായ ദർപ്പണമാണ് ഈ പുസ്തകം .