കേശവദേവിൻ്റെ മനുഷ്യദർശനത്തെ സമ്പൂർണ്ണമായി പ്രകാശിപ്പിക്കുന്ന കൃതിയാണിത് .കേരളത്തിലെ അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി ഇതിലെ നായകൻ പപ്പു തലയുയർത്തി നിൽക്കുന്നു .