അടുക്കളയിലെ നാട്ടുരുചിയുടെ ആഘോഷത്തിന് മാറ്റുകൂട്ടുന്ന പുസ്തകമാണിത് .കപ്പലണ്ടിമിഠായിയും ,അവലോസുണ്ടയും ,ഓട്ടടയും ,കുമ്പിളപ്പവും നിങ്ങളെ സമൃദ്ധിയുടെ മധുരത്തിലേക്ക് ക്ഷണിക്കുന്നു .അടുക്കളയിൽ പരീക്ഷിക്കാനും നാട്ടുരുചികളാൽ വിസ്മയിപ്പിക്കാനും മലയാളികൾക് കാഴ്ചവയ്ക്കുന്ന ഏറ്റവും മികച്ച രുചിപുസ്തകം