NJAN AUGUSTIN - sophiabuy

NJAN AUGUSTIN

Vendor
jeevan books
Regular price
Rs. 30.00
Regular price
Sale price
Rs. 30.00
Unit price
per 
Availability
Sold out
Tax included.

ബുദ്ധിമാൻ എന്നഭിമാനിക്കുന്ന മനുഷ്യന് . തന്നെക്കുറിച്ച് സ്വപ്നം കാണുന്ന , പ്ലാനും പദ്ധതിയും ഒരുക്കി കാത്തിരിക്കുന്ന ദൈവത്തെ തിരിച്ചറിയാൻ സാധിക്കാതെ വരുന്നു . ദൈവം ഒരു അനുഭവമാണ് . അറിവിന്റെ വിഷയമല്ല . പാണ്ഡിത്യവും ശക്തിയും ഉപയോഗിച്ച് ദൈവത്തെ അനുഭവിക്കാൻ സാധിക്കുകയില്ല . താൻ ആയിരിക്കുന്ന അവസ്ഥയിൽ സ്വയം വിട്ടുകൊടുക്കുക . അവിടെ ദൈവ മനുഷ്യ ഹൃദയങ്ങളുടെ ഐക്യം സംഭവിക്കും .