സമീഗൃതമെന്ന് വിദഗ് ധർ പറയുന്ന ആഹാരം ശീലിച്ചിട്ടും ജീവിതശൈലി രോഗങ്ങൾ. അനാരോഗ്യം, ഉന്മേഷക്കുറവ് .അകാരണമായ ക്ഷീണം ഇതെല്ലാം വരുന്നത് എന്തുകൊണ്ടാണ്? അത്തരം സംശയങ്ങളെ ദൂരീകരിക്കാൻ ഈ പുസ്തകം മറിച്ചുനോക്കിയാൽ മതി. ഒരു ദിവസം നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ പട്ടിക
പരിശോധിച്ചു നോക്കു. ശരീരത്തിനും മനസിനും ഗുണകരമായ ഘടകങ്ങൾ അതിൽ എത്രമാത്രമുണ്ടെന്ന് മനസിലാക്കാം. നമുക്ക് ഗുണകരമായ ഭക്ഷണം ഏതാണെന്ന് അറിയാനും കുറച്ചുകൂടി വിവേകപൂർവമായ സമീപനം പുലർത്താനും ഉപകരിക്കുന്ന പുസ്തകംകൂടിയാണിത്.