Naatyakala Sidhanthavum Prayogavum

Naatyakala Sidhanthavum Prayogavum

Vendor
sophia books
Regular price
Rs. 225.00
Regular price
Sale price
Rs. 225.00
Unit price
per 
Availability
Sold out
Tax included.

പൂർവികരെ പഠിച്ചും പരിഷ്‌കരിച്ചും കാലാകാലം പുതുക്കപ്പെടുന്നതുകൊണ്ടാണ് നാട്യകലാ പാരമ്പര്യം നിത്യ നൂതനമായി നിലനിൽക്കുന്നത്. ആ പരമ്പരയുടെ ഇങ്ങേ അറ്റത്തെ, ഒരു കണ്ണി ഈ പുസ്തകം രചിച്ച ജനാർദ്ദനിൽ എത്തിനിൽക്കുന്നുണ്ട്. അരങ്ങത്ത് ആടാൻ മാത്രമല്ല, ആട്ടത്തിന്‍റെ സിദ്ധാന്തം പറയാനും ആ സിദ്ധാന്തത്തിനൊത്ത് ആട്ടക്കാരെ ചൊല്ലിയാടിക്കാനും കൂടി കെൽപുള്ള ഒരു നട്ടുവാങ്കം ഈ കൃതിയുടെ പിന്നിൽ സജീവ ചൈതന്യമായി നിൽക്കുന്നു. നൃത്താധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥം