ദൈവകൽപനകൾ ദൈവത്തിന്റെ ആവിഷ്കാരമാണ് മനുഷ്യനോടുള്ള സ്നേഹപാരമ്യത്തിലാണ് തൻറെ രഹസ്യങ്ങളെ അവിടുന്ന് വെളിപ്പെടുത്തുന്നത്. ഞാൻ ദൈവം എന്നത് രഹസ്യമാണ്. ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത് എന്നതും രഹസ്യമാണ്. ദൈവത്തിലെ മൂന്നാം രഹസ്യം ദൈവാരാധനയാണ്. ദൈവാരാധനയുടെ വിശകലനവും വിശദീകരണവും ആണ് മൂന്നാം രഹസ്യം