
സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ മിതാലി എന്ന സാങ്കൽപിക മത്സ്യകന്യകയിലൂടെ കടലിനടിയിലെ ആവാസവ്യവസ്ഥയെക്കുറിച്ചറിയാൻ സഹായകമായ അതീവ രസകരമായ ശാസ്ത്രനോവൽ. കുഞ്ഞുങ്ങളെ ധാർമ്മിക മൂല്യത്തിൽ അടിയുറച്ച് വളരാനും അവരുടെ ഭാവനാ ലോകത്തെ കൂടുതൽ വിസ്തൃതമാക്കാനും ഈ പുസ്തകം ഉപകരിക്കും.