സ്നേഹത്തിന്റെ കണ്ണീരും സൗഹൃദത്തിന്റെ സുഗന്ധവുമുള്ള - കുറിപ്പുകൾ . നിർമ്മല സൗഹൃദത്തിന്റെ ഉത്സവകാലങ്ങളിൽ അനേകരുടെ സമ്മാനപ്പുസ്തകമായി മാറിയ കൃതിയുടെ പുതിയ പതിപ്പ് . വരൂ , പരസ്പരം വെള്ളം തെറിപ്പിച്ചും ചില്ലകൾ കുലുക്കി - മഴ പെയ്യിച്ചും നമുക്കീ സ്നേഹമഴ നനയാം . .
ബോബി ജോസ് കട്ടിക്കാടിന്റെ അവതാരിക