
തിരുസഭയിലെ വേദപാരഗതരും ആത്മീയതയുടെ അനന്യ സ്രോതസ്സുകളായ വിശുദ്ധ യോഹന്നാൻ ക്രൂസിന്റെയും ആവിലയിലെ വിശുദ്ധ അമ്മത്രേസ്സ്യായുടെയും വിശുദ്ധ കൊച്ചുത്രേസ്സ്യായുടെയും ഗദ്യവും പദ്യവുമടങ്ങിയ അതിവിഗഹനങ്ങളായ അമൂല്യഗ്രന്ഥസഞ്ചയങ്ങളെ അതതിന്റെ മൂല്യഭാഷയിൽ നിന്നും വിവർത്തനം ചെയ്തത് മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയാണ് ഫാ . ഹെർമൻ . ബഹു . ഹെര്മനച്ചന്റെ മരിയഭക്തിക്കു തെളിവാണ് ഈ വിശിഷ്ട കൃതി .