ബൈബിളിന്റെ വെളിച്ചത്തിൽ മേരിയെ കണ്ടെടുക്കുകയാണിവിടെ കെ.പി അപ്പൻ. തന്റെ ബൈബിൾ വായനയുടെ തീവ്രാനുഭവങ്ങൾ പങ്കിട്ടുകൊണ്ട് പുതിയ അറിവു ശാഖയായ മേരിയോളജിയെ മലയാളത്തിനനു പരിചയപ്പെടുത്തുക കൂടെയാണ് അദ്ദേഹം.