
ലോകമെമ്പാടും ഒട്ടെല്ലാ രാജ്യങ്ങളിലും നിരവധി തലമുറകളെ ധാര്‍മ്മിക മൂല്യങ്ങളിലേക്ക് വളര്‍ത്തിയവയാണ് ഈസോപ്പു കഥകള്‍. മനുഷ്യരും മൃഗങ്ങളും പക്ഷികളും ചെടികളുമെല്ലാം കഥാപാത്രങ്ങളായി വരുന്ന രസകരമായ ഈ കഥകള്‍ കുട്ടികള്‍ക്ക് നല്ല ജീവിതമൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതോടൊപ്പം വിശാലമായൊരു ലോകവീക്ഷണത്തിലേക്കും ഹൃദയവിശാലതയിലേക്കും അവരെ കൈപിടിച്ച് നടത്തുകയും ചെയ്യുന്നു. പുതിയ വിദ്യാഭ്യാസ പദ്ധതി പ്രകാരം പഠനപ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് ഏറെ സഹായകരുമാണീ ഗ്രന്ഥം.