സ്നേഹം മാത്രം തന്റെ പ്രബോധനത്തിന്റെ കേന്ദ്രസ ന്ദേശമാക്കുകയും സ്നേഹത്തിനെതിരായ അനേകം തിരു പ്രവൃത്തികളിൽ ഒന്നു മാത്രമായി ലൈംഗികതയെ പരാ മർശിച്ച് പോവുകയും ചെയ്ത് യേശു എന്ന ദിവ്യഗുരു വിന്റെ ചൈതന്യമുൾക്കൊള്ളുന്നവരുടെ ധാർമിക മനസ്സിനെ രൂപപ്പെടുത്താൻ ഈ ഗ്രന്ഥം കാരണമാകും .