Ksheenathe Pampakadatham New

Ksheenathe Pampakadatham New

Vendor
sophia books
Regular price
Rs. 60.00
Regular price
Sale price
Rs. 60.00
Unit price
per 
Availability
Sold out
Tax included.

അകാരണമായ ക്ഷീണം കൂടെക്കൂടെ ഉത്സാഹം കെടുത്താറുണ്ടോ? ഉണ്ടെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്ക് വളരെയധികം ആശ്വാസമേകും. ക്ഷീണം ഓരോരുത്തരിലും വ്യത്യസ്ത രീതികളിലായിരിക്കും തലപൊക്കുന്നത്. ക്ഷീണത്തെ മനസ്സിലാക്കാനും മറികടക്കാനുമുള്ള മാര്‍ഗങ്ങളാണ് ഡോ. പത്മകുമാര്‍ വിശദീകരിക്കുന്നത്. പഠനത്തിലും ജോലിയിലും കൂടുതല്‍ ഉത്സാഹത്തോടെ മുഴുകാന്‍ ഈ പുസ്തകം ഉപകരിക്കും