
അകാരണമായ ക്ഷീണം കൂടെക്കൂടെ ഉത്സാഹം കെടുത്താറുണ്ടോ? ഉണ്ടെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്ക് വളരെയധികം ആശ്വാസമേകും. ക്ഷീണം ഓരോരുത്തരിലും വ്യത്യസ്ത രീതികളിലായിരിക്കും തലപൊക്കുന്നത്. ക്ഷീണത്തെ മനസ്സിലാക്കാനും മറികടക്കാനുമുള്ള മാര്‍ഗങ്ങളാണ് ഡോ. പത്മകുമാര്‍ വിശദീകരിക്കുന്നത്. പഠനത്തിലും ജോലിയിലും കൂടുതല്‍ ഉത്സാഹത്തോടെ മുഴുകാന്‍ ഈ പുസ്തകം ഉപകരിക്കും.