പിതാവ് ഇതുവരെ എഴുതിയവയും പിതാവിനെപ്പറ്റി എഴുതപ്പെട്ടവയും 'കൃപാസ്മൃതി'യിൽ സമാഹരിക്കപ്പെട്ടിരിക്കുകയാണ്. അനുവാചകർക്ക് അറിവുപകരുന്നതും നിറവുനല്കുന്നതുമായ നിരവധി നേരുകൾ ഇവിടെ സമന്വയിക്കപ്പെട്ടിരിക്കുന്നു. മാക്‌സ്‌വെൽ പിതാവിന്റെ ധന്യമായ ജീവിതം ഒരു തുറന്ന പുസ്തകമായി ഏവർക്കുംവേണ്ടി 'കൃപാസ്മൃതി'യിൽ സാദരം പ്രകാശിപ്പിക്കട്ടെ