ലോകസാഹിത്യത്തിൽ ഒരു വഴിത്തിരുവു സൃഷ്ട്ടിച്ച കൃതിയാണ് കിഴവനും കടലും എന്ന നോബൽ സമ്മാനാർഹമായ അമേരിക്കൻ നോവൽ .കഥാനായകന്റെ പോരാട്ടം അസാധാരണവും മഹത്തരവുമായ ചിലത് കരസ്ഥമാക്കാനുള്ള മനുഷ്യസമരത്തെയാണ് സൂചിപ്പിക്കുന്നത്