തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പ്രശസ്ത പാചക കാരുടെ സദ്യവട്ടങ്ങൾ ആണ് ഈ പുസ്തകത്തിൽ സ്കൂൾ കലോത്സവത്തിന് വിവാഹത്തിനോ മറ്റേതെങ്കിലും വിശേഷങ്ങൾക്ക് ഇവരുടെ കൈപ്പുണ്യം അറിയാത്തവർ ചുരുക്കമായിരിക്കും എന്താണ് അവരുടെ രഹസ്യ ഈ പുസ്തക താളുകളിലേക്ക് പ്രവേശിക്കാം.