കേരളത്തിലെ ജില്ലകളുടെ ചരിത്രം, പുതിയ സ്ഥിതിവിവരക്കണക്കുകള്‍, കടല്‍ത്തീരം, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, വനം, പ്രധാനസ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങി എല്ലാ മേഖലകളെയും കുറിച്ചുള്ള വിവരങ്ങളുടെ സമഗ്രസമാഹാരം. വിദ്യാര്‍ത്ഥികള്‍ക്കും മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും കേരളത്തെക്കുറിച്ചറിയാന്‍ സഹായകമായ റഫറന്‍സ്