
14 ാം നൂറ്റാണ്ടിന്‍റെ പൂർവ്വാർദ്ധത്തിൽ കേരളം സന്ദർശിച്ച പ്രശസ്ത ലോകസഞ്ചാരി ഇബ്‌നുബ്ത്തൂത്തയുടെ 'രിഹ്‌ലത്ത്' എന്ന കൃതിയുടെ വിവർത്തനം. അറൂനൂറുകൊല്ലം മുമ്പുള്ള കേരളീയരുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും മതപരവുമായ അവസ്ഥയിലേക്ക് വെളിച്ചം വീശുന്ന ശ്രദ്ധേയ കൃതി