KERALACHARITHRAM VIDHYARTHIKALKK - sophiabuy

KERALACHARITHRAM VIDHYARTHIKALKK

Vendor
GENERAL BOOKS
Regular price
Rs. 99.00
Regular price
Rs. 160.00
Sale price
Rs. 99.00
Unit price
per 
Availability
Sold out
Tax included.

കേരളം എങ്ങനെയാണ് ജന്മം കൊണ്ടത് . ഐതിഹ്യവൽക്കരണത്തെ നിരസിച്ചു കൊണ്ട് ഇന്നലത്തെ കേരളത്തെ അന്വേഷിക്കുകയാണ് ഇവിടെ . കേരള ചരിത്ര രചനയിൽ മുമ്പേ നടന്നവർ എഴുതാതെ വിട്ട , പറയാൻ മറന്ന ബഹിഷ്കൃത സംഭവങ്ങളുടെ തെളിഞ്ഞ സാന്നിധ്യം ... കേരളത്തിന്റെ ഗതകാലം വസ്തുതാപരമായി അനാവൃതമാക്കുന്ന ശാസ്ത്രീയ ചരിത്രഗ്രന്ഥം ... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന മികച്ച ചരിത്ര പഠനം