KADHA SARITH SAGARAM

Vendor
GREEN BOOKS
Regular price
Rs. 400.00
Regular price
Sale price
Rs. 400.00
Unit price
per 
Availability
Sold out
Tax included.

യു .കെ കുമാരന്റെ കഥാപാത്രങ്ങൾ ചിട്ടയോടെ ജീവിക്കാൻ ശ്രമിക്കുകയും ഉടനീളം പരാജയപ്പെടുകയും സങ്കീർണതകളുടെയും സങ്കര്ഷങ്ങളുടെയും ലോകത്തേക്ക് കൂട്ടം തെറ്റിപ്പോവുകയും ചെയ്യുന്നവരാണ്. തുറന്നിട്ട ജീവിതത്തിന്റെ പ്രതികളാണവർ. ആയതിനാൽ താക്കോലും പൂട്ടും അന്യോന്യം മാറിപ്പോകുന്നു.