
ചങ്ങനാശ്ശേരി അതിരൂപതയെ ഭരിച്ച വിശുദ്ധിയുടെ പുണ്യജീവിതത്തിന്‍റെ നന്മനിറഞ്ഞ അനുസ്മരണങ്ങള്‍. വേദനിക്കുന്ന മനുഷ്യന്‍റെ അത്താണി. അര്‍പ്പണത്തിന്‍റെ ഉദാത്ത മാതൃക. ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായ വിശുദ്ധിയുടെയും ധീരതയുടെയും വിളനിലമായിരുന്ന കാരുണ്യത്തിന്‍റെ കഥ. കുട്ടികളുടെ മനസ്സില്‍ അങ്കുരിക്കാന്‍ പോന്ന വിശുദ്ധിയുടെ ആവിഷ്‌കരണം.