
'കമ്യൂണിസം' തകർന്നു. 'സോഷ്യലിസം' കാലഹരണപ്പെട്ടു. 'മാർക്‌സിസം' വഴിതെറ്റി. 'അഹിംസാ സിദ്ധാന്ത'ത്തിനു പ്രസക്തിയില്ലാതായി. 'ഇസ'ങ്ങൾക്കൊന്നും നിലനിൽപ്പില്ല. എന്നാൽ 'ജീസസിസം' നിലനിൽക്കുന്നു. യേശുവിന്റെ നേതൃത്വകഴിവുകളുടെയും മാനേജ്‌മെന്റ് ശൈലികളുടെയും വിശകലനം. പ്രായോഗികജീവിതത്തിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാനുതകുന്ന ഉത്തമകൃതി.