HAPPY BIRTHDAY - sophiabuy

HAPPY BIRTHDAY

Vendor
ATMA BOOKS
Regular price
Rs. 40.00
Regular price
Sale price
Rs. 40.00
Unit price
per 
Availability
Sold out
Tax included.

ജോണിയും റാണിയും കൊച്ചുസഹോദരങ്ങളാണ് . സഹോദരനുമായി ഒരു ചെറിയ വഴക്കിനെത്തുടർന്ന് സ്കൂളിൽനിന്ന് തനിയെ വന്ന റാണി മോളെ കാണാതാകുന്നു . സങ്കടം സഹിക്കാൻ കഴിയാതെ ജോണി തന്റെ കൊച്ചു സഹോദരിയെ തേടിപോകുന്നു . തുടർന്ന് ഉദ്യേഗജനകവും ആകാംക്ഷഭരിതവും ചിന്തിപ്പിക്കുന്നതുമായ അനേകം ജീവിത് സാഹചര്യങ്ങളിലൂടെ ഓരോ വായനക്കാരെയും കഥാകൃത്ത് കൂട്ടിക്കൊണ്ടു പോകുന്നുണ്ട് ഈ കഥയിലൂടെ .