നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്കായി ലളിതമായ ഭാഷയിൽ ഇവിടെ പുനരാഖ്യാനം ചെയ്തിരിക്കുന്നു ബാല്യം സ്കൂൾ കാലം നേരത്തെയുള്ള വിവാഹം മോഷണ ശ്രമങ്ങളും നുണകളും അദ്ദേഹത്തെ പഠിപ്പിച്ച പാഠങ്ങൾ മാതാപിതാക്കളോടുള്ള ബഹുമാനം എന്നിവയെക്കുറിച്ചെല്ലാം കൂട്ടുകാർക്ക് വായിച്ചറിയുവാൻ കഴിയും