നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്കായി ലളിതമായ ഭാഷയില്‍ ഇവിടെ പുനരാഖ്യാനം ചെയ്തിരിക്കുന്നു. നാണം കുണുങ്ങിയായ ചെറുപ്പക്കാരനില്‍നിന്നും നിര്‍ഭയനായ അഭിഭാഷകനായി ഗാന്ധിജി നടത്തിയ സമരങ്ങള്‍ തലമുറകളായി വായനക്കാരെ സ്വാധീനിച്ചുവരുന്നു. നല്ലൊരു മനുഷ്യനെ സൃഷ്ടിക്കുന്നു എന്നതു മാത്രമല്ല ഈ കൃതിയുടെ മഹത്ത്വം, വിശാലമായ ഈ ലോകത്തെ സധൈര്യം നേരിടാനും മഹാത്മജിയുടെ ആത്മകഥ പ്രചോദമാകുന്നു.