ഇതൊരു കുടുംബചരിത്രമാണ്. മലയാളത്തിലെ ആത്മീയ സാഹിത്യത്തിന് മുതൽക്കൂട്ടായേക്കാവുന്ന, അധികമാരും തന്നെ കൈവച്ചിട്ടില്ലാത്ത ഈശോയുടെ കുടുംബചരിത്രം. ബന്ധങ്ങൾക്ക് വില കുറയുന്ന വർത്തമാനകാലസാഹചര്യത്തിൽ ബന്ധങ്ങളുടെ ലോകത്തെ തിരിച്ചറിയാൻ ഈ കൃതി സഹായിക്കും