
കോപം വരുമ്പോള്‍ വിവേകം നഷ്ടപ്പെടുന്നതിന്‍റെ ഒരുപാട് ഉദാഹരണങ്ങള്‍ നിത്യജീവിതത്തില്‍ ഉണ്ടാകാറുണ്ട്. പിന്നീട് പശ്ചാത്തപിക്കേണ്ടിവരുന്ന വിധത്തില്‍ മാതാപിതാക്കള്‍ മക്കളോടും മക്കള്‍ തിരിച്ചും പെരുമാറുന്നത് കോപത്തിന് അടിമപ്പെട്ടിട്ടാണ്. ഓഫീസില്‍ മേലധികാരി കീഴ്ജീവനക്കാരോട് ദേഷ്യപ്പെടുമ്പോഴും വീണ്ടുവിചാരം നഷ്ടപ്പെടാറുണ്ട്. കോപത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണീ പുസ്തകം