
നാട്ടിൻപുറത്തെ പഴയൊരു തറവാട്ടിലെ കുട്ടികളും അവരുടെ കൂട്ടുകാരും ചേർന്നൊരുക്കുന്ന കുഞ്ഞുകൗതുകങ്ങളുടെ വിസ്മയലോകം. അരനൂറ്റാണ്ടിനപ്പുറത്തെ വിദ്യാലയവും ചങ്ങാത്തവും കളികളും സങ്കടങ്ങളും ആഘോഷങ്ങളുമെല്ലാം നിറഞ്ഞ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം കൂടിയാണിത്. മഹാകവി അക്കിത്തം കുട്ടികൾക്കുവേണ്ടിയെഴുതിയ ഒരു കൊച്ചുനാടകം