
സ്വർഗത്തിലിരുന്നു വി . ഡോമിനിക് കൂട്ടുകാർക്കായി തന്റെ കഥ പറയുകയാണ് . സുകൃതജപങ്ങളിലും ജപ് മാലമണികളിലും താൻ കണ്ട ഈശോയെക്കുറിച്ചുള്ള കഥകളാണിത് . ഏതൊരാൾക്കും പുൽകാവുന്ന ലാളിത്യ വീഥികളിലൂടെയാണ് ഡോമിനിക് ഈശോയുടെ സ്വന്ത മായത് . ലാളിത്യവും വിനയവും കുട്ടികൾക്ക് എളുപ്പം സ്വന്തമാക്കാൻ സഹായിക്കുന്ന ഉദാത്തമാതൃക .