
ശരീരത്തിന്‍റെ അഴകിലും ആരോഗ്യത്തിലും അമിതമായി ശ്രദ്ധിക്കുന്ന നമ്മൾ എത്ര കുറച്ചു പ്രാധാന്യം മാത്രമാണ് ദന്തസംരക്ഷണത്തിന് നൽകുന്നതെന്നതിനു തെളിവാണ് വർധിച്ചുവരുന്ന ദന്തരോഗങ്ങളുടെ കണക്കുകൾ. 'പല്ല് നന്നായാൽ പാതി നന്നായി' എന്ന പഴമൊഴിയുടെ സാരാംശം ഉൾക്കൊണ്ടുകൊണ്ട് പല്ലിന്‍റെ ആരോഗ്യത്തിനും സംരക്ഷണത്തിനും ഉതകുന്ന മാർഗങ്ങൾ നിർദേശിക്കുന്ന പുസ്തകം.