
ഈ പുസ്തകത്തിൽ യൗസേപ്പിതാവിന്‍റെ ആത്മീയജീവിതസൗരഭ്യം അനുവാചകർക്കായി പകർന്നു നൽകുന്നു. ദൈവംപോലും വിധേയനായി ജീവിച്ച ആ വലിയ മനുഷ്യന്‍റെ മഹത്വം ഗ്രന്ഥകാരൻ താളുകളിൽ നിറയ്ക്കുബോൾ യൗസേപ്പിതാവിന്‍റെ സംരക്ഷണം ഇക്കാലഘട്ടത്തിന്‍റെ പ്രതികൂലങ്ങളിലും ഉറപ്പായ കോട്ടായണെന്ന് നാം തിരിച്ചറിയും