ഇന്ന് എല്ലാം എന്റെ, എനിക്ക് എന്നീ സ്വാര്‍ത്ഥചിന്താഗതിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ 14 ചെറുകഥകളുടെ ഒരു സമാഹാരമായി മാന്‍ഫ്രഡ് പ്രമോദ് അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ സന്ദേശം പ്രസക്തിയേറിയതാണ്. നിരാശയുടെയും ഹൃദയവേദനയുടേയും കയ്പു
നീര്‍ കുടിക്കുന്നവര്‍ക്ക് പ്രത്യാശയുടെയും പുതുജീവന്റെയും ഉറവിടമായ യേശുവിലേക്കുള്ള മാര്‍ഗദര്‍ശനം ഈ പുസ്തകം സാധ്യമാക്കുന്നു. അല്പമുള്ളതായാലും അതിനെ പങ്കിടുമ്പോള്‍ അത് അനേകര്‍ക്ക് പ്രയോജനമായും ദൈവത്തിന്റെ നാമത്തിന് മഹത്വത്തിനായും തീരുമെന്നും പുസ്തകം ഓര്‍മിപ്പിക്കുന്നു.