വിദ്യാവിഹീനനും ഒരു കര്‍മ്മലീത്താശ്രമത്തിലെ കുശിനിക്കാരനുമായിരുന്ന ഈ മനുഷ്യന്‍റെ ജീവിതവും രചനകളും ദൈവപരിപാലനയുടെ മഹത്തായ പ്രകടനം കൂടിയാണ്. ബ്രദര്‍ ലോറന്‍സിന്‍റെ ആത്മീയ തത്വങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ ഉതകുന്ന ബെന്നി പുന്നത്തറയുടെ പ്രൗഢമായൊരു ലേഖനവും ഒപ്പം ചേര്‍ത്തിരിക്കുന്നു.