Daivamanushyante Snehageetha VOL.V cancelled - sophiabuy

Daivamanushyante Snehageetha VOL.V cancelled

Vendor
GENERAL BOOKS
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
per 
Availability
Sold out
Tax included.

ഈശോ സംസാരിക്കുന്നു . “ സൈമൺ , എഴുന്നേറ്റു നിൽക്കൂ . ഇങ്ങോട്ടുവരൂ . എന്റെ അടുത്തേക്കു വരൂ , എന്നോട് ചേർന്നു നിൽക്കൂ . ” പത്രോസ് എഴുന്നേറ്റ് ഈശോയുടെ ഇടതുവശം ചേർന്ന് നിൽക്കുന്നു . വല തുവശത്ത് മേരിയുണ്ട് . “ നമ്മൾ ഇപ്പോൾ എന്താണ് ? ” ഈശോ ചോദിക്കുന്നു . “ നമ്മളോ ? ഈശോയും മേരിയും സൈമണുമാണ് . ” “ വളരെ നന്നായിരിക്കുന്നു . എന്നാൽ നമ്മൾ എത്ര പേരാണ് ? ” “ മൂന്ന് പേരാണ് ഗുരു വേ . ” “ അതായത് നമ്മൾ ഒരു ത്രിത്വമാണ് . പിതാവും പുത്രനും പരിശുദ്ധാരൂപിയും . അവരുടെ കതിരുകൾ ഒരുമിച്ചുകൂട്ടി ഒരു ചങ്ങലയാക്കി ഭൂമിയി ലാക്കിയിരിക്കുന്നു . രണ്ടുപേരെ പരസ്പരം ചേർത്തു ബന്ധിക്കും . എന്റെ അമ്മ ; സ്നേഹം . നീ ; ശക്തി . നീ തീർച്ചയായും എന്റെ അമ്മയെ ഒരു രാജ്ഞിയെ പോലെ കരുതി പെരുമാറണം ; എന്നാൽ നീ ഒരു അടി മയാണെന്ന വിധത്തിൽ ആയിരിക്കരുത് . ”