Daivamanushyante Snehageetha VOL.IV - sophiabuy

Daivamanushyante Snehageetha VOL.IV

Vendor
GENERAL BOOKS
Regular price
Rs. 180.00
Regular price
Sale price
Rs. 180.00
Unit price
per 
Availability
Sold out
Tax included.

എന്റെ നല്ല അമ്മ- ആത്മാക്കളെ തന്റെ പുത്രനിലേക്ക് നയിക്കുന്ന പരമ പരിശു ഖയായ മാർഗദർശി , മാനസാന്തരത്തിന്റെ പരിശുദ്ധനക്ഷത്രം , വിശുദ്ധരുടെ കരുണാമയിയായ ഗുരുനാഥ , എളിയവരായ എല്ലാവരുടെയും നന്മ നിറഞ്ഞ അമ്മ , രോഗികളുടെ ആശ്വാസം - ആ അമ്മയുടെ അടുക്കലേക്ക് പരിശുദ്ധിയിൽ താൽപര്യമുളളവർ എപ്പോഴും വന്നുകൊണ്ടിരിക്കും . എന്നാൽ മനുഷ്യകുല ത്തിന്റെ രാജ്ഞിയായ അമ്മയുടെ പാദങ്ങളിലേക്ക് കുഷ്ഠരോഗികളും ദീക് രൻമാരും ദുർഗന്ധം വമിക്കുന്നവരും സർപ്പങ്ങളും ഇഴഞ്ഞെടുക്കും . അവർ അമ്മ യോടു പറയും ; “ ഞങ്ങളോട് കരുണ കാണിക്കണേ , ഞങ്ങളെ സഹായിക്കണേ , നിന്റെ പുത്രന്റെ അടുത്തേക്ക് ഞങ്ങളെ കൊണ്ട് പോവണേ ” അങ്ങ് അവരുടെ മുറിവുകളിൽ അവിടുത്തെ പരിശുദ്ധമായ കൈ വയ്ക്കണം . നാരകീയമായ കല്യങ്ങളും പാപത്തിന്റെ ദുർഗന്ധവുമുളള അവരുടെ പക്കലേക്കു കുനിഞ്ഞ് സ്വർഗിയമായ മാടപ്രാവിന്റെ കണ്ണുകൾ കൊണ്ടു നിങ്ങൾ അവരെ നോക്കണം . അവരെ വിട്ട് ഓടിപ്പോകരുത് . സാത്താൻ ക്ഷതപ്പെടുത്തിയ അവര മാറോട് ചേർത്ത് അമർത്തുക . ആ ചാപിളളകളെ , ആ വൃത്തിഹീനരെ കണ്ണുനീരിൽ കഴുകി ശുദ്ധികരിച്ച് എന്റെ പക്കൽ കൊണ്ട് വരിക . അപ്പോൾ അമ്മ പറയും ; “ രക്ഷകന്റെ അമ്മയായിരിക്കുക എന്നത് എത്രപ്രയാസകരമാ എങ്കിലും ഒരമ്മയാകയാൽ അങ്ങ് അവരെ എന്റെ പക്കലേക്ക് നയിക്കും അവിടുത്തെ കരങ്ങളെ ഞാൻ മുത്തുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു ഈ കരങ്ങളിലുടെ അനവധി ആളുകൾ എന്റെ പക്കൽ വരും . അവരെല്ലാം എനിക്ക് മഹത്വമായി ഭവിക്കുകയും ചെയ്യും .