DAIVANIYOGAM INTERVIEW WITH POPE FRANCIS
DAIVANIYOGAM INTERVIEW WITH POPE FRANCIS
Regular price
Rs. 130.00
Regular price
Sale price
Rs. 130.00
Unit price
/
per
Share
ഫ്രാൻസിസ് മാർപാപ്പ ആഗോള കത്തോലിക്കാസഭയുടെ മുഖപത്രമായ ഒർവത്തോരെ റൊമാനോയിൽ പ്രസിദ്ധീകരിച്ച് , ഫ്രാൻസിസ് മാർപാപ്പയുമായി വിവിധ മാധ്യമപ്രവർത്തകർ നടത്തിയ അഞ്ച് അഭിമുഖങ്ങളുടെ സമാഹാരം .
“ ഞാൻ സുതാര്യതയെ അഥവാ സത്യത്തെ ഭയപ്പെടുന്നില്ല . ചിലപ്പോൾ അത് വേദനിപ്പിച്ചെന്നിരിക്കാം , ഒരുപാട് ; പക്ഷേ നമ്മെ സ്വതന്ത്രമാക്കുന്നത് സത്യമാണ് . ലളിതമായും ഇതാണ് . ഇപ്പോൾ , ഏതാനും വർഷങ്ങൾക്കു ശേഷം ഒരു പുതിയത് പ്രത്യക്ഷപ്പെട്ടാലോ . നാം വത്തിക്കാൻ നീതിയിൽ സ്വീകരിക്കുന്ന ഈ നടപടികൾ , ഇത്തരം സംഭവങ്ങൾ കുറഞ്ഞുവരാൻ സഹായിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം . കുറഞ്ഞപക്ഷം ആദ്യ നോട്ടത്തിലെങ്കിലും ....
ഫ്രാൻസിസ് മാർപാപ്പ