PARISUDHA QURBANA ANUBHAVAMAKKAM
പരിശുദ്ധ കുർബാന - ദൈവം മനുഷ്യ മക്കൾക്കായി നൽകിയ ഏറ്റവും വലിയ സമ്മാനം. പരിശുദ്ധ കുർബാനയെ കുറിച്ച് എഴുതപെട്ട ഗ്രന്ഥങ്ങളിലെ ഏറ്റവും ലളിതവും പരിശുദ്ധ കുർബാനയുടെ സകല മേഖലകളെയും കാണിച്ചു തരുന്നതുമായ അമൂല്യ ഗ്രന്ഥം .
Avante Peru Yohannan Ennanu
സാർവത്രിക സഭയുടെ തലവനായിരിക്കുമ്പോഴും ഒരു പാവപ്പെട്ട ഗ്രാമീണ വൈദികന്‍റെ ലാളിത്യം ഹൃദയത്തിൽ കാത്തുസൂക്ഷിച്ച ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെക്കുറിച്ചുള്ള ആകർഷകവും സമഗ്രവുമായ ഗ്രന്ഥം.