
വളരെ കുറച്ച് ഡാമേജ് ഉള്ള പുസ്തകങ്ങള്‍ ആണ് ഈ ക്ലിയറന്‍സ് സെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെ കുറിച്ച് എന്തെങ്കിലും സംശയമുള്ളവര്‍ ബന്ധപെടുക
whatsapp
..........................................................................................................................................................
ആരാണ് സമ്പന്നന്‍ ? കടക്കെണിയില്‍നിന്നും എങ്ങനെ മോചനം നേടാന്‍ കഴിയും ? സമ്പത്തും ആത്മീയതയും തമ്മിലുള്ള ബന്ധമെന്താണ് ? ദൈവത്തിനു നിന്നെ നിന്റെ കടക്കെണിയില്‍ നിന്ന് മോചിപ്പിക്കാനാകുമോ ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണീ പുസ്തകം .