CLARA  PRAKASATHARAKAM - sophiabuy

CLARA PRAKASATHARAKAM

Vendor
ATMA BOOK
Regular price
Rs. 60.00
Regular price
Rs. 60.00
Sale price
Rs. 60.00
Unit price
per 
Availability
Sold out
Tax included.

കർത്താവേ , എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ദൂതനാക്കണമേ , വിദ്വേഷമുള്ളിടത്ത് സ്നേഹവും ദ്രോഹമുള്ളിടത്ത് ക്ഷമയും സന്ദേഹമുള്ളിടത്ത് വിശ്വാസവും നിരാശയുള്ളിടത്ത് പ്രകാശവും സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ .

ദിവ്യനാഥാ ! ആശ്വസിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്ന തിനും മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും എനിക്കിടയാകട്ടെ . എന്തുകൊണ്ടെന്നാൽ നൽകുമ്പോഴാണ് നേടുന്നത് . ക്ഷമിക്കുമ്പോഴാണ് ക്ഷമിക്കപ്പെടുന്നത് . മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവനിലേക്ക് ജനിക്കുന്നത് .

ആമേൻ 

വി . ഫ്രാൻസിസ് അസ്സീസി