BLESSED KURIAKOSE ELIAS CHAVARA - sophiabuy

BLESSED KURIAKOSE ELIAS CHAVARA

Vendor
vimala books
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
per 
Availability
Sold out
Tax included.

കാലത്തിനുമുമ്പേ നടന്ന നവോത്ഥാനനായകൻ . കേരളത്തിന്റെ --വിദ്യാഭ്യാസ - മാധ്യമമേഖലകളിൽ വിലമതിക്കാനാകാത്ത സംഭാവ .. നകൾ നല്കി . എല്ലാ പള്ളികളോടനുബന്ധിച്ചും പള്ളിക്കൂടങ്ങൾ ഉണ്ടാകണമെന്ന് , സുറിയാനി സഭയുടെ വികാരി ജനറലായിരുന്ന വേളയിൽ നല്കിയ കർശനനിർദ്ദേശം ദൂരവ്യാപകനന്മകൾ നല്കി . കേരളത്തിൽ ആദ്യമായി പാവപ്പെട്ട കുട്ടികൾക്ക് പുസ്തകവും വസവും ഉച്ചക്കഞ്ഞിയും സൗജന്യമായി നല്കാൻ ഏർപ്പാടു ചെയ്തു . കർമ്മലീത്താ സഭയ്ക്കും സന്യാസിനീസമൂഹത്തിനും തു ട ക കുറിച്ച് ആ ധ്യാ ത്മിക വിപ്ലവം സ്യഷ്ടി ച്ചു . സന്ന്യാസസഭാസ്ഥാപകനും സാഹിത്യകാരനും ലഘദർശിയും കാലത്തിനു മുമ്പേ നടന്ന കർമയോഗിയുമാൻ ചാവറയച്ചന്റെ തീക്ഷ ണതയാർന്ന ചരിതം . :