
ബൈബിൾ വിജ്ഞാനസാഗരം ഒരു നിഘണ്ടുവിൽ. വിദ്യാർത്ഥികൾക്കുള്ള ബൈബിൾ പഠനസഹായി. ആയിരത്തോളം ശീർഷകങ്ങൾ. ലളിതവും ഹ്രസ്വവുമായ അവതരണം. ബൈബിൾ സന്ദർഭങ്ങൾ കണ്ടെത്താൻ സഹായകമായ അധ്യായ-വാക്യ സൂചനകൾ. വിശ്വാസ പരിശീലകർക്കും മറ്റ് അധ്യാപകർക്കും കൈയിലൊതുങ്ങുന്ന റഫറൻസ് ഗ്രന്ഥം.