Alphonsamma Agnisnanathinte Vishudha Sakshyam

Alphonsamma Agnisnanathinte Vishudha Sakshyam

Vendor
media house sby
Regular price
Rs. 95.00
Regular price
Rs. 100.00
Sale price
Rs. 95.00
Unit price
per 
Availability
Sold out
Tax included.

അൽഫോൻസാമ്മ എന്ന വ്യക്തി ഈശോയുടെ പീഡാസഹനത്തെയും ഉത്ഥാനത്തെയും ഉൾക്കൊള്ളാൻ ഏറെ പരിശ്രമിച്ചയാളാണ്. ജീവിതക്ലേശങ്ങളെ സുവിശേഷമാക്കി മാറ്റിയ ഒരു അപൂർവ വ്യക്തിയായിരുന്നു അൽഫോൻസാമ്മ. സീറോ-മലബാർ സഭയുടെ വരദാനമെന്നോ പുണ്യനദിയെന്നോ ഒക്കെ അതിനെ വിളിക്കാം. അത് ഒരിക്കലും മണ്ണോടു ചേർന്ന് വറ്റിപ്പോകാൻ പാടില്ലാത്ത ഒരു പുണ്യപ്രവാഹമാണെന്ന് ഗ്രന്ഥകാരൻ എടുത്തുകാണിക്കുന്നു.