പച്ചയായ ജീവിത യാഥാർഥ്യങ്ങളിലേക്കുള്ള നേർക്കാഴ്ച്ചയാണീ ലേഖനങ്ങൾ. നെഞ്ചോടുചേർത്ത പലതും പാടെ അവഗണിക്കുകയാണെന്ന വലിയ തിരിച്ചറിവ് നൽകാൻ പര്യാപ്തമാണവയിൽ പലതും.