Chintharathnangal
Chintharathnangal
Regular price
Rs. 80.00
Regular price
Rs. 80.00
Sale price
Rs. 80.00
Unit price
/
per
Share
ജീവിതത്തെ സത്യസന്ധമായി സമീപിക്കുമ്പോള്‍ അതു മധുരിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്ന മനോഹരമായ ലേഖനങ്ങള്‍. കൈവന്ന ജീവിതത്തെ അതിന്റെ എല്ലാ തനിമകളോടും ഉള്‍ക്കൊള്ളാന്‍ പ്രേരകമാകുന്ന ഉള്‍ക്കനമാര്‍ന്ന ചിന്തകള്‍. വായന പൂര്‍ണമാകുമ്പോള്‍ തെളിയുന്നത് അറിവുകളുടെ പൗര്‍ണമി.