
കരുണ, പ്രത്യാശ, സ്‌നേഹം, വിശ്വാസം, ഉപവി, പ്രേഷിത പ്രവര്‍ത്തനം എന്നിവയെക്കുറിച്ചും അതിന്റെ വ്യത്യസ്തവും നവീനവുമായ അര്‍ത്ഥതലങ്ങളെക്കുറിച്ചും പ്രായോഗികതയെക്കുറിച്ചും മനോഹരമായി ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. പരിശുദ്ധ കന്യാമറിയത്തിലൂടെ വിരചിതമായ സ്ത്രീത്വത്തിന്റെ മഹനീയതലങ്ങളും അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോല എന്ന് വിശേഷിപ്പിക്കപ്പെടുന്ന മറിയം മഗ്ദലേനയുടെ ദൈവാനുഭവങ്ങളും ചേര്‍ത്തിട്ടുണ്ട്.