സഹവൈദികരിൽനിന്നും സഭാധികാരികളിൽ നിന്നും അകത്തോലിക്കരിലും അക്രൈസ്തവ രിലും നിന്നും ഒരു വൈദികൻ നേരിടേണ്ടിവന്ന മാനസികവും ശാരീരികവു മായ പീഡനങ്ങളുടെ നാടകീയമുഹൂർത്തങ്ങൾ നിറഞ്ഞ കഥ , കുപ്പായമൂരി “ മനുഷ്യനായി ' മടങ്ങിപ്പോയാലോ എന്ന് അയാൾ ചിന്തിച്ചു പോയാൽ അയാളെ കുറ്റപ്പെടുത്താമാ ! കത്തോ ലിക്കാസഭ തന്നെ മുഖ്യകഥാപാത്രമായി വരുന്ന ഈ നോവൽ ഒരുകാലത്ത് ഏറ്റവും ജനകീയ മായ " ബെസ്റ്റ് സെല്ലർ " എന്ന് ടൈം വാരിക . വാഴ്ത്തിയിട്ടുള്ളതാണ് .