നക്ഷത്രങ്ങളെ പുണരാൻ മോഹിച്ച് ഉയരങ്ങ ളിൽ അലയുന്ന കുറെ മനുഷ്യർ . ഉള്ളിൽ ഞര ങ്ങുന്ന ആത്മാവിനെ മറന്ന് ജീവിതത്തോട് കലഹിക്കുന്നവർ . സാംസ്കാരിക വൈരുദ്ധ്യ ങ്ങളുടെ നേർക്കാഴ്ച . തിരുഹിതമറിയാതെ ഊടുവഴിയെ ഉഴലുന്നവർക്കുള്ള ഉണർത്തു പാട്ടാണ് ഈ അപൂർവനോവൽ .