ATHMAVINTE PRATHIDWANIKAL VOL 2 - sophiabuy
ATHMAVINTE PRATHIDWANIKAL VOL 2 - sophiabuy

AATHMAAVINTE PRATHIDHWANIKAL VOL 2

Vendor
SOPHIA BOOKS
Regular price
Rs. 200.00
Regular price
Rs. 200.00
Sale price
Rs. 200.00
Unit price
per 
Availability
Sold out
Tax included.

1993 മുതല്‍ ബെന്നി പുന്നത്തറ 'ശാലോം ടൈംസ്' മാസികയിലെഴുതിയ എഡിറ്റോറിയലുകള്‍ സമാഹരിച്ചതിന്റെ നാലാം പതിപ്പ്. ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവരുടെ ആധ്യാത്മിക ജീവിതത്തില്‍ സാന്ത്വനവും ശക്തിയും പകര്‍ന്ന ഈ ദൈവിക സന്ദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും സമ്പന്നമാക്കും. ജീവിതാനുഭവങ്ങളുടെ ഊഷ്മളത നിറഞ്ഞ ഈ ദൈവികചിന്തകള്‍ പുതിയ ദര്‍ശനങ്ങളും പ്രചോദനങ്ങളും നിങ്ങളുടെ ആത്മീയ ജീവിതത്തിനു നല്‍കാതിരിക്കില്ല. പ്രാര്‍ത്ഥനയിലേക്കും സമര്‍പ്പണത്തിലേക്കും വിശുദ്ധീകരണത്തിലേക്കും നയിക്കുന്ന ഈ പുസ്തകം നിങ്ങളുടെ അറിവിന്‍റെ ചക്രവാളങ്ങളെ വികസിപ്പിക്കുകയും ആധ്യാത്മിക ജീവിതത്തെ തൊട്ടുണര്‍ത്തുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്. 

WRITTEN BY BENNY PUNNATHARA